¡Sorpréndeme!

Citizenship Amendment Act Protest: Death Toll In UP Rises To 15 | Oneindia Malayalam

2019-12-21 382 Dailymotion

Citizenship Amendment Act Protest: Death Toll In UP Rises To 15
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധം യു.പിയില്‍ കത്തിപ്പടരുകയാണ്. പ്രതിഷേധത്തനിടെയുള്ള അക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ 8 വയസ്സുകാരനടക്കം 14 പേരാണ് മരിച്ചത്. യു.പിയിലെ 21 സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മീററ്റിലും ബിജ്‌നോറിലും റെഡ് അലര്‍ട്ട്. തെരുവില്‍ പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയാണ്...വരും ദിവസങ്ങളിലും പ്രതിഷേധം ശക്തിപ്പെടാനാണ് സാധ്യത